പരാതിയുമായി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

election commission

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരാതിയുമായി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വോട്ടെണ്ണരുത് എന്നാവശ്യപ്പെട്ടാണ് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നിരസിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പോളിംഗ് ഏജന്റില്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്നാവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top