സിപിഎം കാവല്‍പ്പുര നിര്‍മ്മാണം ആരംഭിച്ചു

Keezhattur CPM

കീഴാറ്റൂരില്‍ സിപിഎം കാവല്‍പ്പുര നിര്‍മ്മാണം ആരംഭിച്ചു. കീ​ഴാ​റ്റൂ​ർ ബ്രാഞ്ച് സെക്രട്ടറി കെ. ബിജുമോന്റെ വീടിന് സമീപമാണ് കാവല്‍പ്പുര ഉയരുന്നത്. വ​യ​ൽ​ക്കി​ളി​ക​ളു​ടെ​യും സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള കീ​ഴാ​റ്റൂ​ർ സം​ര​ക്ഷ​ണ ജ​ന​കീ​യ സ​മി​തി​യു​ടെ​യും മാ​ർ​ച്ചി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കീ​ഴാ​റ്റൂ​രും ത​ളി​പ്പ​റ​ന്പും പോ​ലീ​സ് വ​ല​യ​ത്തി​ലാണ്. ‘കീഴാറ്റൂരിന് കാവല്‍’ എന്ന പേരില്‍ നാളെയാണ് സിപിഎം കീഴാറ്റൂരിലെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top