ഡെഡ് പൂൾ 2 ട്രെയിലർ പുറത്ത്

deadpool2

ഡെഡ്പൂൾ രണ്ടാം ഭാഗം ട്രെയിലർ പുറത്ത്. ഡേവിഡ് ലീച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ റയാൻ റെനോൾഡ്‌സാണ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത്. 2016 ലാണ് ഡെഡ്പൂൾ ആദ്യഭാഗം റിലീസാകുന്നത്.

വയലൻസും ആക്ഷൻ രംഗങ്ങൾകൊണ്ടും നിറഞ്ഞ ചിത്രത്തിൽ വില്ലൻ കഥാപാത്രമായ കേബിളിനെ അവതരിപ്പിക്കുന്നത് ജോഷ് ബ്രോളിൻ ആണ്. റയാൻ, മൊറേന, ടി.ജെ മില്ലർ, ജാക്ക് കെസി, ബ്രയാന എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം ജൂൺ ഒന്നിന് തിയറ്ററുകളിലെത്തും.

deadpool 2 trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top