ഇളയരാജ; ഇത് ഗിന്നസ് പക്രുവിന്റെ പുതിയ മുഖം

മാധവ്  രാമദാസന്റെ പുതിയ ചിത്രത്തില്‍ ഗിന്നസ് പക്രുവിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഉള്‍പ്പെടുന്ന മലയാള സിനിമാ ലോകം.  ഇളയരാജ എന്നാണ് ചിത്രത്തിന്റെ പേര്.മേൽവിലാസം , അപ്പോത്തിക്കിരി  തുടങ്ങിയ ശ്രദ്ധേയമായ  ചിത്രങ്ങൾ  സംവിധാനം  ചെയ്ത സംവിധായകനാണ് മാധവ് രാമദാസന്‍.   ചിത്രത്തിന്റെ ഫസ്റ്റ്‍‌ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top