ജേക്കബ് തോമസ് കോടതിയെ സമീപിച്ചു

ഹൈക്കോടതി നടപടികള്‍ക്കെതിരെ മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചത്.  ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ്.  വസ്തുതകളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ ഉള്ളതെന്നും ജേക്കബ് തോമസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top