കൽബുർഗി വധം: മൂന്ന് സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കണം

sc asks three states to submit affidavit on kalburgi murder

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രഫ. എം എം കൽബുർഗിയുടെ കൊലപാതകത്തിൽ കർണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളോട് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രിം കോടതി.

കൽബുർഗിയുടെ ഭാര്യ ഉമാദേവി നൽകിയ റിട്ട് ഹർജിയിലാണു സുപ്രിം കോടതി കേന്ദ്രസർക്കാരിനും എൻഐഎ, സിബിഐ, കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചത്.

sc asks three states to submit affidavit on kalburgi murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top