ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റി

Chandrayan 2

രണ്ടാമത് ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. വിദഗ്ധരുടെ ഭാഗത്തുനിന്ന് ചില നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനാലാണ് വിക്ഷേപണം മാറ്റിയിരിക്കുന്നത്. നേരത്തേ ഏപ്രിലിലാണ് വിക്ഷേപണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. 800 കോടി രൂപയോളമാണ് വിക്ഷേപണത്തിന് ആകെ ചിലവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top