ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ കാർ അപകടത്തിൽപ്പെട്ടു; ഷമി ആശുപത്രിയിൽ

mohammed shami

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ കാർ അപകടത്തിൽപ്പെട്ടു. ഡെറാഡൂണിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം.

അപകടത്തെ തുടർന്ന് ഷമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കാണ് താരത്തിന് മുറിവേറ്റിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top