Advertisement

മഞ്ജുവിന്റെ പുതിയ ലുക്ക് പുറത്ത്; കാണാം ഒടിയനിലെ പ്രഭയെ

March 26, 2018
Google News 0 minutes Read
Odiyan Manju

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനില്‍ മഞ്ജു വാര്യര്‍ എത്തുന്നത് പ്രഭയെന്ന കഥാപാത്രമായി. ഒടിയനിലെ മഞ്ജു വാര്യരിന്റെ ലുക്ക് ആദ്യമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രത്തെ കുറിച്ച് ആരാധകരില്‍ വലിയ ആകാംക്ഷയുണ്ടായിരുന്നു. ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്.

odiyan manju warrir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here