ലോംഗ് മാർച്ചിനൊരുങ്ങി വയൽക്കിളികൾ

vayalkili strike third phase begins today

കീഴാറ്റൂർ വിഷയത്തിൽ ആവശ്യമെങ്കിൽ തലസ്ഥാനത്തേക്ക് കിസാൻസഭ മാതൃകയിൽ ലോങ്മാർച്ച് നടത്തുമെന്ന് വയൽക്കിളികൾ. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിലടക്കം സർക്കാരിന്റെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.

പ3ശ്‌നം പരിഹരിക്കാൻ സർക്കാരിന് സമയപരിധി നൽകുമെന്ന് സുരേഷ് പറഞ്ഞു. സമാന സ്വഭാവമുള്ള സംഘടനകളെ സമരത്തിന് അണിനിരത്തുമെന്നും
വയൽക്കിളികളുടെ സമരം ആരും ഹൈജാക്ക് ചെയ്തിട്ടില്ലെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top