നിയമന അഴിമതി; നിയമസഭയിലേക്ക് ആർവൈഎഫിന്റെ മാർച്ച്

നിയമന അഴിമതിയ്‌ക്കെതിരെ നിയമസഭയിലേക്ക് ആർവൈഎഫിന്റെ മാർച്ച്.

സഭയുടെ അവസാന ദിനമായ ഇന്ന് സഭയ്ക്കുള്ളിൽ ചൂടേറിയ ചർച്ചക്കിടെയാണ് മാർച്ച് നടക്കുന്നതെന്നും ശ്രദ്ധേയമാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ചില പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്.

Story Highlights – Recruitment corruption; RYF’s march to the legislature

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top