ഓഷോ ആകാനൊരുങ്ങി ആമിർ ഖാൻ

aamir khan to act as osho

ഓഷോ രജനീഷിന്റെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ ഓഷോയായി ആമിർ ഖാനാകും വേഷമിടുകയെന്നും റിപ്പോർട്ടുണ്ട്. കരൺ ജോഹറാണ് ചിത്രം ഒരുക്കുന്നത്.

നേരത്തെ രൺവീർ സിംഗ് ാേഷോയായി വേഷമിടുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോൾ ആമിറിന്റെ പേരാണ് കേൾക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top