Advertisement

സ്വർണ വില കുതിച്ചുയരുന്നു

March 27, 2018
Google News 0 minutes Read
gold rate

സ്വർണവിലയിൽ വൻ വർധന. കേരളത്തിൽ പവന് 80 രൂപ കൂടി. ഇതോടെ സ്വർണവില പവന് 22,920 രൂപയിലും ഗ്രാമിന് 2865 രൂപയിലുമെത്തി. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മാത്രം കൂടിയത് 480 രൂപയാണ്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സമ്പദ്ഘടനയെ ബാധിക്കും.
സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ വേളയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് ഏറാറുണ്ട്. ഇതു തന്നെയാണ്, സ്വർണവിലയിലെ ഇപ്പോഴത്തെ വർധനയ്ക്ക് കാരണവും.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെയാണ് സ്വർണവിലയിൽ ഏറ്റവും വലിയ കുതിപ്പുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here