കർണാടക, ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

election karnataka chengannur election date to be declared today

ചെങ്ങനൂർ ഉപതെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. കർണാടക തെരഞ്ഞെടുപ്പ് തിയതിയും ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന് 11 മണിക്ക്.

സി.പി.എമ്മിന്റെ എം.എൽ.എ ആയിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മെയ് 28ന് ആണ് നിലവിലുള്ള 224 അംഗ കർണാടക നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മെയ് മാസത്തിനു മുൻപായി കർണാടകത്തിൽ നിയസഭാ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കേണ്ടതുണ്ട്.

karnataka chengannur election date to be declared today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top