ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

aadhar pan card linking date extended

ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി വീണ്ടും നീട്ടി. നേരത്തെ മാർച്ച് 31 ആയിരുന്നു അവസാന തീയതി. ഈ സമയപരിധിയാണ് ജൂൺ 30ലേയ്ക്ക് നീട്ടിയിരിക്കുന്നത്. കേന്ദ്ര പ്രത്യക്ഷം നികുതി ബോർഡ് ആണ് തീയതി നീട്ടി കൊണ്ടുള്ള ഉത്തരവിട്ടത്.

ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും മാർച്ച് 31 ആയിരുന്നു. എന്നാൽ ഇതു പിന്നീട് സുപ്രീംകോടതി ഇടപെട്ട് അനിശ്ചിത കാലത്തേക്കു നീട്ടി.

aadhar pan card linking date extended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top