കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്

കെഎസ്ആർടിസി ബസ്സിന് നേരെ ആക്രമണം. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് തോട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി എക്‌സ്പ്രസ്സ് ബസിന് നേരെയാണ് ആക്രമണമുണ്ടായത്.

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ചന്നപട്ടണയിൽ വച്ചാണ് ആക്രമണമുണ്ടായത്. ഹൈവേയിൽ വച്ച് ജീപ്പിലെത്തിയ ഒരു സംഘം ബസിന് നേരെ കല്ലെറിയുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top