പാചകവാതക സിലിണ്ടർ വില കുറഞ്ഞു

gas cylinder price slashed

ഗാർഹിക-വാണിജ്യ പാചകവാതക സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടർ വില 35 രൂപ കുറഞ്ഞു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 54 രൂപ കുറഞ്ഞു. ഇതോടെ ഗാർഹിക സിലിണ്ടറിന് 642 രൂപയാണ് വില.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വ്യത്യാസമാണ് വില കുറയാൻ കാരണം. മാർച്ച് ആദ്യവും ഗ്യാസ് സിലിണ്ടർ വിലയിൽ കുറവ് വന്നിരുന്നു.

gas cylinder price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top