Advertisement

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ദക്ഷിണ പസഫിക്കിൽ പതിക്കും

April 2, 2018
Google News 1 minute Read

നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ദക്ഷിണ പസഫിക്കിൽ പതിക്കുമെന്ന് സൂചന. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ഭൗ​​മാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. 2011 സെ​പ്റ്റം​ബ​ർ 29-നു ​വി​ക്ഷേ​പി​ച്ച​താ​ണു ടി​യാ​ൻഗോം​ഗ് അ​ഥ​വാ സ്വ​ർ​ഗീ​യ​കൊ​ട്ടാ​രം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അ​ന്ന് എ​ട്ട​ര ട​ൺ ഭാ​ര​വും 10.5 മീ​റ്റ​ർ നീ​ള​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ഭാ​രം ഏ​ഴു ട​ണ്ണാണ്. 2016 മാ​ർ​ച്ചി​ലാ​ണ് ഈ ​നി​ല​യം നി​യ​ന്ത്ര​ണം വി​ട്ട് സ​ഞ്ചാ​രം തു​ട​ങ്ങി​യ​ത്.

നി​​​ല​​​യ​​​ത്തി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഭൗ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​യു​​​ള്ള ഘ​​​ർ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ത്തി​​​ത്തീ​​​രാ​​​നാ​​​ണു സാ​​​ധ്യ​​​ത.  ഇ​​​ന്ധ​​​ന​​​ടാ​​​ങ്ക്, റോ​​​ക്ക​​​റ്റ് എ​​​ൻ​​​ജി​​​ൻ തു​​​ട​​​ങ്ങി​​​യ ക​​​ട്ടി​​​കൂ​​​ടി​​​യ ഭാ​​​ഗ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​​ത്തീ​​​രാൻ സാധ്യതയില്ല. ഇ​​​വ ഭൂ​​​മി​​​യി​​​ൽ പ​​​തി​​​ച്ചേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here