നൈജീരിയയിൽ ബോക്കോഹറാം ആക്രമണം; 15 മരണം; 83 പേർക്ക് പരിക്ക്

boko haram attack in nigeria killed 15

വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരി നഗരത്തിൽ ബൊക്കോ ഹറാം ഭീകരരും സൈന്യവും തമ്മിലുണ്ടായ ആക്രമണത്തിൽ ഒരു സൈനികവടക്കം 15 പേർ കൊല്ലപ്പെട്ടു. 83 പേർക്ക് പരിക്കേറ്റിറ്റുണ്ട്.

നൈജീരിയൻ സർക്കാർ ബൊക്കോ ഹറാമുമായി സമാധാന ചർച്ചകൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top