നടൻ രജിത് മേനോൻ വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോയും കാണാം

rajith menon engagement video and pics

നടൻ രജിത് മേനോൻ വിവാഹിതനാകുന്നു. ശ്രുതി മോഹൻദാസാണ് വധു. തൊടുപുഴയിൽവെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമാ താരങ്ങളായ ഭാമ, മണികുട്ടൻ, സരയു, വിനു മോഹൻ, ശരണ്യ മോഹൻ എന്നിവരും പങ്കെടുത്തിരുന്നു.

ഗോൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തെത്തിയ രജിത് വെള്ളത്തൂവൽ, ജനകൻ, സെവൻസ്, ഡോക്ടർ ലൗ, ഇന്നാണാ കല്ല്യാണം എന്നീ മലയാളി ചിത്രങ്ങളിലും നിനൈത്തത് യാരോ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top