സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. പവന് 22,760 രൂപയിലും ഗ്രാമിന് 2,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top