സര്‍ക്കാര്‍ സ്വീകരിച്ചത് മനുഷ്യത്വപരമായ നിലപാട്; സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കാതെ ഉമ്മന്‍ചാണ്ടി

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ തള്ളിപറയാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചട്ടവിരുദ്ധ പ്രവേശനത്തെ നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് സര്‍ക്കാരിനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. കുട്ടികളുടെ ഭാവി കണക്കിലെടുത്ത് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍ നിയമത്തിനു മുന്നില്‍ അതിനുള്ള വീഴ്ചകളാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top