കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​ഞ്ജി​ത ചാ​നു​വാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 53 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് സ​ഞ്ജി​ത സ്വര്‍ണ്ണം നേടിയത്. 53കിലോ വിഭാഗത്തിലാണ് സുവര്‍ണ്ണ നേട്ടം.  2014ലെ ​കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ലും സ​ഞ്ജി​ത സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ഇന്നലെ മീ​രാ​ഭാ​യ് ചാ​നു​വും സ്വര്‍ണ്ണം നേടിയിരുന്നു. 48 കിലോ വിഭാഗത്തിലാണ് മീരാഭായ് സ്വര്‍ണ്ണം നേടിയത്.  നേ​ര​ത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി.​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top