ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; നാല് മരണം

തമിഴ്‌നാട്ടിലെ ശിവകാശിയിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ നാല് മരണം. സ്‌ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. രാമുത്തേവന്‍പട്ടിയില്‍, കക്കിവാടന്‍പട്ടിയില്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top