ട്രാക്റ്റര്‍ മറിഞ്ഞ് ഒമ്പത് മരണം

accident

തെലങ്കാനയില്‍ ട്രാക്ടര്‍ മറിഞ്ഞ് ഒമ്പത്പേര്‍ മരിച്ചു. നാല്‍ഗോണ്ടയിലേക്ക് പോകുകയായിരുന്ന ട്രാക്റ്ററാണ് മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top