തിങ്കളാഴ്ചയിലെ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

ksrtc act

ദളിത് സംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി സർവീസ് നടത്തും. സാധാരണ നിലയിൽ സർവീസ് നടത്താൻ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആർടിസി എംഡി നിർദേശം നൽകി.
ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസ് സംരക്ഷണം തേടാനും നിർദേശം നൽകിയിട്ടുണ്ട്. എ​‌​സ്‌​സി‌, എ​​സ്ടി അ​​തി​​ക്ര​​മം ത​​ട​​യ​​ൽ നി​​യ​​മം ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തിരേയാണ് ദളിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top