കുട്ടനാടന്‍ മാര്‍പാപ്പയുടെ രസികന്‍ മേക്കിംഗ് വീഡിയോ പുറത്ത്

kuttanadan marpappa

കുട്ടനാടന്‍ മാര്‍പാപ്പയുടെ രസികന്‍ മേക്കിംഗ് വീഡിയോ പുറത്ത്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രമാണിത്.  നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് കുഞ്ചാക്കോ ബോബന്. മലയാളം മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അതിഥി രവിയാണ് നായിക. ലൊക്കേഷന്‍ സമയത്തെ രസകരമായ കാഴ്ചകള്‍ കോര്‍ത്തിണക്കിയാണ് മേക്കിംഗ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top