Advertisement

മെഡിക്കല്‍ ഫീസ് വര്‍ധന; മാനേജുമെന്റുകള്‍ക്കെതിരെ സര്‍ക്കാരിന്റെ എതിര്‍സത്യവാങ്മൂലം

April 9, 2018
Google News 0 minutes Read

സ്വാശ്രയ ഫീസ് ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് മാനേജുമെന്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍. എതിര്‍സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ കോടതിയാട് സമയം നീട്ടി ചോദിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിന് സമയം നീട്ടി നല്‍കരുതെന്ന് മാനേജുമെന്റുകള്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. ഫീസ് വര്‍ധിപ്പിക്കണമെന്ന മാനേജുമെന്റുകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here