മുക്കത്ത് യുവാവിന് വെട്ടേറ്റു

murder

മുക്കം പന്നിക്കോട് യുവാവിന് വെട്ടേറ്റു. പന്നിക്കോട് സ്വദേശി സുല്‍ഫിക്കറിനാണ് വെട്ടേറ്റത്. പന്നിക്കോട് നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുവഴിയാണ് അക്രമണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top