മഹാരാഷ്ട്രയില്‍ ട്രക്ക് അപകടം; 17മരണം

accident

മഹാരാഷ്ട്രയില്‍ ഉണ്ടായ ട്രക്ക് അപകടത്തില്‍ 17മരണം. ട്രക്ക് ബാരിക്കേഡില്‍ തട്ടിയാണ് അപകടം. പൂനെ സതാറ ഹൈവേയിലാണ് അപകടം ഉണ്ടായത്. 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില അതീവ ഗുരുതരമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top