കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം. ഷൂട്ടിംഗിലാണ് ഇന്ത്യ സ്വര്‍ണം നേടിയിരിക്കുന്നത്. 25 മീറ്റര്‍ പിസ്റ്റളില്‍ ഹീന സിദ്ദുവാണ് ഇന്ത്യയ്ക്ക് വേണ്ടി 11-ാം സ്വര്‍ണ നേട്ടം കൈവരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top