22ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

gold seized from delhi gold busicuits seized from rameswaram

ഭുവനേശ്വറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 22ലക്ഷം രൂപ സ്വര്‍ണ്ണം ലഭിച്ചു.ബിജുപട്നായക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സ്വ്ര‍ണ്ണം പിടിച്ചെടുത്തത്.   മിക്സർ ഗ്രൻഡറിലാക്കി കൊണ്ടുവന്ന 700 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. മാർച്ച് 27,28 തീയതികളിലും ഇവിടെ നിന്ന് എയർപോർട്ട് ഇന്‍റലിജന്‍റ്സ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top