വിഷുവിന് അധിക സർവീസുമായി കെഎസ്ആർടിസി

വിഷു, അംബേദ്ക്കർ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസ് നടത്തും. ഏപ്രിൽ 11 മുതൽ ഏപ്രിൽ 17 വരെയാണ് അധിക സർവീസ് നടത്തുക. യാത്രക്കാർക്ക് ഓൺലൈൻ വഴി റിസർവേഷൻ നടത്താനും സൗകര്യമുണ്ട്.
ബസുകളുടെ സമയവിവരവും റിസർവേഷൻ സംബന്ധിച്ച കാര്യങ്ങളും ഔദ്യോഗിക വെബ്‌സൈറ്റായ www.skrtconline.com ൽ ലഭ്യമാണ്.
ഇതിനുപുറമെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സർവീസ് നടത്തുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here