തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് മുജീബ് റഹ്മാന്‍

ഗുരുവായൂര്‍ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ചെയര്‍മാന് കത്ത്. മുന്‍ എന്‍സിപി നേതാവ് മുജീബ് റഹ്മാനാണ് കത്തയച്ചത്. ഹിന്ദുമതത്തെ ഏറെ ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള ഒരു ക്ഷേത്രത്തില്‍ മതത്തിന്റെ പേരില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മുജീബ് റഹ്മാന്റെ ആരോപണം. തനിക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുജീബ് പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here