25
Mar 2019
Monday
100 News

ഉദ്യോഗാർത്ഥികളെ തേടി ഫേസ്ബുക്ക്; ജോബ് ലൊക്കേഷൻ ഇന്ത്യ

facebook jobs in india

ഫേസ്ബുക്കിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. ഫേസ്ബുക്ക് ജോബ്‌സ് സൈറ്റിലാണ് ഇത് കൊടുത്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് ജോബ്‌സ് പട്ടികയിൽ ആദ്യം കാണുന്നത് വാട്‌സ്ആപ്പ് തലവന് വേണ്ടിയുള്ള അറിയിപ്പാണ്. ഇതിന് പുറമെ ഗ്രോത്ത് മാനേജർ, ക്ലയന്റ് സൊല്യൂഷൻസ് ഹെഡ്, ഓപറേഷൻസ് ലീഡ് എന്നിങ്ങനെ നിരവധി തൊഴിലവസരങ്ങളുമുണ്ട്.

മംബൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിലായിരിക്കും ജോലി. https://www.facebook.jobs/jobs/?location=india എന്ന ലിങ്കിലൂടെ അപേക്ഷിക്കാം .

Top