Advertisement

17ലക്ഷം രൂപയുടെ ഷൂ, 5 ലക്ഷത്തിന്റെ ടൈ… വരന്റെ ഒരുക്കത്തിന്റെ കണക്കെടുത്താന്‍ ഞെട്ടും

April 13, 2018
Google News 0 minutes Read

പൊന്നില്‍ കുളിച്ച് വധുക്കള്‍ വിവാഹത്തിന് വരുന്നതില്‍ ഒരു പ്രത്യേകതയും ഇല്ല, അത് സര്‍വ്വ സാധാരണമാണ് അല്ലേ.. എന്നാല്‍ പൊന്നില്‍ കുളിച്ച് വരന്‍ എത്തിയാലോ.. അതും 22ലക്ഷം രൂപയുടെ സ്വര്‍ണ്ണം ധരിച്ച്. ഞെട്ടേണ്ട, സംഭവം സത്യമാണ്. ലാഹോറിലാണ് സംഭവം. 17ലക്ഷം രൂപയാണ് ഷൂസിന്. അഞ്ച് ലക്ഷം രൂപ ഷാളിനും. ലാഹോര്‍ സ്വദേശി ഹഫീസ് സല്‍മാനാണ് സ്വന്തം കല്യാണത്തിന് ഇങ്ങനെ എത്തിയത്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഹഫീസ് കല്യാണ വേദിയില്‍ എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here