Advertisement

അമേരിക്കയ്‌ക്കെതിരെ റഷ്യന്‍ പ്രസിഡന്റ്

April 14, 2018
Google News 0 minutes Read
Vladhimar putin

സിറിയയിലെ വ്യോമാക്രണം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ദമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍. യുഎന്നിന്റെ അനുമതിയില്ലാതെയാണ് അമേരിക്കന്‍ സഖ്യസേന ആക്രമണം നടത്തിയത്.. ഇത് സിറിയയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ അടിയന്തര യോഗം വിളിക്കണം. അമേരിക്കന്‍ നീക്കം അന്താരാഷ്ട്ര ബന്ധങ്ങളെ ഉലയ്ക്കുമെന്നും റഷ്യ. ആക്രമണം സിറിയന്‍ ജനതയെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും  വ്ലാദിമീര്‍ പുടിന്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here