അഴുക്കുചാലിൽ നിന്ന് ഒമ്പതുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

9 year old girl body found in drainage

ഹരിയാനയിൽ അഴുക്കുചാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒൻപത് വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top