25
Mar 2019
Monday
100 News

‘കസ്റ്റഡിയിലെടുത്തവരാണ് തന്നെ മര്‍ദ്ദിച്ചത്’; മരിക്കുന്നതിന് മുന്‍പുള്ള ശ്രീജിത്തിന്റെ മൊഴി പുറത്ത്

sreejith

കസ്റ്റഡിയിലെടുത്തവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ശ്രീജിത്തിന്റെ മൊഴി. മരിക്കുന്നതിന് മുന്‍പ് ശ്രീജിത്ത് ഡോക്ടര്‍മാരോട് ഇതേ കുറിച്ച് പറഞ്ഞതായുള്ള വിവരങ്ങള്‍ അടങ്ങിയ പൊലീസ് ഇന്റിമേഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കസ്റ്റഡിയിലെടുത്തവരാണ് തന്നെ മര്‍ദ്ദിച്ചതെന്നും സിവില്‍ വേഷത്തിലെത്തിയ രണ്ട് പോലീസുകാരാണ് മര്‍ദ്ദിച്ചവരിലുള്ളതെന്നുമാണ് ശ്രീജിത്ത് ഡോക്ടര്‍മാരോട് പറഞ്ഞത്.

Top