Advertisement

ഓസ്ട്രേലിയയില്‍ തീപിടുത്തം; മൂന്ന് പേര്‍ മരിച്ചു

April 17, 2018
Google News 0 minutes Read
Fire a fire in mumbai leather factory

ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബെ​യ്നി​ല്‍ ഉണ്ടായ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. വീ​ട്ടി​ലാണ് തീപിടുത്തം ഉണ്ടായിയത്.  ര​ണ്ട് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ശ​ക്ത​മാ​യ പൊ​ട്ടി​ത്തെ​റി​ക്ക് ശേ​ഷ​മാ​ണ് വീ​ട്ടി​ൽ തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് സൂചന. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here