ലോയയുടേത് സ്വാഭാവിക മരണം, അന്വേഷണം വേണ്ട: സുപ്രീം കോടതി

justice loya didnt die due to heart attack says RK Sharma

ലോയയുടേത് സ്വാഭാവിക മരണമെന്ന് സുപ്രീം കോടതി. ലോയയുടെ മരണത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്ന ഹര്‍ജി തള്ളിക്കൊണ്ടെന്നാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. പ്രത്യേക അന്വേഷണം വേണ്ട,  ലോയയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാകില്ല. ഹര്‍ജികള്‍ ബാലിശമാണെന്നാണ് സുപ്രീം കോടതി നിരീക്ഷച്ചത്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഹര്‍ജിക്കാര്‍ ശ്രമിച്ചുവെന്നും കോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top