എസ്ഐ ദീപകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരമെന്ന് ശ്രീജിത്തിന്റെ കുടുംബം

അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്കെതിരെ സമരത്തിനൊരുങ്ങി ശ്രീജിത്തിന്റെ കുടുംബം . എസ്‌ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. എസ്ഐയെ അറസ്റ്റ് ചെയ്യുന്നവരെ സത്യാഗ്രഹം കിടക്കുമെന്ന് ശ്രീജിത്തിന്റെ അമ്മ.
അതേസമയം വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് സൂചനയുണ്ട്. ശ്രീജിത്തിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. പറവൂര്‍ സിഐയുടെ നടപടികള്‍ ഗുരുതര വീഴ്ച്ചയുണ്ടെന്ന് കണ്ടത്തിയിട്ടുണ്ട്. പ്രതിയെ സിഐ നേരില്‍ കണ്ടിട്ടേയില്ല. തുടര്‍ അറസ്റ്റുകളും ഉടനെയുണ്ടാകും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here