Advertisement

മഹാരാഷ്ട്രയില്‍ 13 നക്‌സലൈറ്റുകളെ പോലീസ് കൊലപ്പെടുത്തി

April 22, 2018
Google News 0 minutes Read

മഹാരാഷ്ട്രയില്‍ നക്‌സലൈറ്റുകളും പോലീസും ഏറ്റുമുട്ടി. ഗഡ്ചിരോലി ജില്ലയിലെ എട്ടപ്പള്ളി ഭോറിയ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 13 നക്‌സലൈറ്റുകളെ പോലീസ് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.

വ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​ണ് പോ​ലീ​സും ന​ക്സ​ലു​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ മു​തി​ർ​ന്ന നക്‌സലൈറ്റു​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. വ​ന​ത്തി​നു​ള്ളി​ൽ ​നക്‌സലൈറ്റു​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ന​ക്സ​ലു​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here