Advertisement

പിണറായി കൂട്ടക്കൊലപാതകം; അന്വേഷണം സൗമ്യയുടെ കാമുകനിലേക്ക്

April 26, 2018
Google News 0 minutes Read

പിണറായിയിലെ കൂട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സൗമ്യയുടെ കാമുകനിലേക്ക് അന്വേഷണം ശക്തമാക്കി പോലീസ്. കൊലപാതകത്തിന് പ്രേരിപ്പിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. സൗമ്യയുമായി ഇയാള്‍ നിരന്തരം ഫോണില്‍ സംസാരിച്ചതായി തെളിവുകളുണ്ട്. ഫോണ്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേ കുറിച്ച് അന്വേഷണം നടക്കുന്നു. സൗമ്യയുമായി ബന്ധമുള്ള മറ്റ് രണ്ട് പുരുഷന്‍മാരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, കൊലപാതകങ്ങള്‍ താന്‍ തനിച്ചാണ് ചെയ്തതെന്നാണ് സൗമ്യയുടെ മൊഴി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here