സണ്ണി ലിയോണ്‍ ഇന്ന് തിരുവനന്തപുരത്ത്

എറണാകുളം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സണ്ണിലിയോണ്‍ എത്തിയത്. അന്ന് നഗരത്തില്‍ ഉണ്ടായ ഗതാഗത കുരുക്കില്‍പ്പെട്ടവരാരും ആ വരവ് മറക്കുകയും ഇല്ല. ഇത്തവണ തിരുവനന്തപുരത്തുകാര്‍ക്കാണ് ആ ‘ഭാഗ്യം’. ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ എന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാനാണ് താരം തലസ്ഥാനത്ത് എത്തുന്നത്. കൊച്ചിയില്‍ ലഭിച്ച അതേ സ്‌നേഹം തിരുവനന്തപുരത്ത് നിന്നും തനിക്ക് ലഭിക്കുമെന്ന് കരുതുന്നതായി സണ്ണി ഒരു മാധ്യമത്തോട് നേരത്തേ പറഞ്ഞിരുന്നു. ഇന്ന് വൈകിട്ടാണ് നൃത്തപരിപാടി അരങ്ങേറുക.
sunny leone
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here