വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം; 9 പേർ മരിച്ചു

van rammed into truck killed 9

നിറയെ യാത്രക്കാരുമായി അമിതവേഗത്തിലെത്തിയ വാൻ ട്രക്കിനുപിന്നിലിടിച്ച് ഒൻപതുപേർ മരിച്ചു. ഏഴുപേർക്ക് പരുക്കുണ്ട്. ഉത്തർപ്രദേശ് ലക്ഷ്മിപൂർഖേരി ജില്ലയിലെ ദേശീയപാത 24 ഉച്ചൗലിയയിൽ ഇന്നു രാവിലെ ആറിനാണ് അപകടം. മരിച്ചവരിൽ വാനിന്റെ ഡ്രൈവറും ഹെൽപറും ഉൾപ്പെടും. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top