ട്രക്ക് നിയന്ത്രണം വിട്ട് 31 കാറുകളിൽ ഇടിച്ചു; 15 മരണം; 44 പേർക്ക് പരിക്ക് November 4, 2018

ചൈനയിൽ ട്രക്ക് നിയന്ത്രണം വിട്ട് 31 കാറുകളിൽ ഇടിച്ചു. അപകടത്തിൽ 15 പേർ മരിച്ചു. 44 പേർക്ക് പരിക്കേറ്റു. ടോൾബൂത്തിൽ...

തുർക്കിയിൽ അഭയാർത്ഥികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു October 14, 2018

തുർക്കിയിൽ അഭയാർത്ഥികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടും. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു....

വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം; 9 പേർ മരിച്ചു April 28, 2018

നിറയെ യാത്രക്കാരുമായി അമിതവേഗത്തിലെത്തിയ വാൻ ട്രക്കിനുപിന്നിലിടിച്ച് ഒൻപതുപേർ മരിച്ചു. ഏഴുപേർക്ക് പരുക്കുണ്ട്. ഉത്തർപ്രദേശ് ലക്ഷ്മിപൂർഖേരി ജില്ലയിലെ ദേശീയപാത 24 ഉച്ചൗലിയയിൽ...

ട്രക്ക് നദിയിലേക്ക് മറിഞ്ഞു; 21 മരണം; 30 പേർക്ക് പരിക്ക് April 18, 2018

മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ സോൻ നദിക്ക് മുകളിലുള്ള പാലത്തിൽ നിന്ന് ട്രക്ക് മറിഞ്ഞ് 21 പേർ മരിച്ചു. മുപ്പതുപേർക്ക് പരിക്കേറ്റിറ്റുണ്ട്....

വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 25 മരണം March 7, 2018

ഗുജറാത്തിലെ ഭവനഗറിൽ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. അനിദയിൽ നിന്നും ബോതഡ്...

ഗുജറാത്തിൽ വോട്ടിങ് മെഷീനുമായി പോയ ട്രക്ക് മറിഞ്ഞു December 22, 2017

ഗുജറാത്തിൽ വിവിപാറ്റ് വോട്ടിങ് മെഷീനുകളുമായി പോയ ട്രക്ക് അപകടത്തിൽപെട്ടു. നൂറ് മെഷീനുകളും വിവിപാറ്റ് റെസീപ്റ്റും ട്രക്കിലുണ്ടായിരുന്നു. സംഭവം അട്ടിമറിയാണെന്നാരോപിച്ച് പട്ടേൽ...

ട്ര​ക്ക്​ മ​റി​ഞ്ഞ്​ 11 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു May 12, 2017

മ​ധ്യ​​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ൽ ട്ര​ക്ക്​ പ​ത്ത​ടി താ​ഴ്​​ച​യു​ള്ള ക​ലു​ങ്കി​ലേ​ക്ക്​ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ്​ 11 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ജു​മാ​നി​യ ഗ്രാ​മ​ത്തി​ന​ടു​ത്ത്​ ​ക​ഴി​ഞ്ഞ ദി​വ​സം...

Top