Advertisement

സി ദിവാകരനെ ഒഴിവാക്കി

April 29, 2018
Google News 1 minute Read
d divakaran

സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. ആരുടേയും സഹായത്തോടെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് സി ദിവാകരന്‍ രംഗത്ത് എത്തിയിട്ടുണ്ട്. തനിക്ക് ഗോഡ് ഫാദര്‍ ഇല്ലെന്നും സി ദിവാകരന്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ നിന്ന് പുതിയ അഞ്ച് പേരെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കെപി രാജേന്ദ്രന്‍, ഇ ചന്ദ്ര ശേഖരന്‍, എന്‍ അനിരുദ്ധന്‍, എന്‍ രാജന്‍, പി വസന്തം എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

d divakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here