മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന...
ആശാവർക്കർമാരുടെ സമരം ദേശീയ നിലവാരത്തിലേക്ക് പോയെന്ന് സി ദിവാകരൻ. സമരം ഒത്തുതീർപ്പിലേക്ക് എത്തിക്കണം. മുതിർന്ന കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ മുഖ്യമന്ത്രിയോട്...
സംവിധായകൻ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് സി ദിവാകരൻ. രഞ്ജിത്ത് മാടമ്പിയാണ്. ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ അന്വേഷണം ആവശ്യം....
സോളാർ അന്വേഷണ കമ്മീഷനെതിരെ സി ദിവാകരൻ നടത്തിയ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ്...
സിപിഐയിലെ വിഭാഗീയത മാധ്യമ വ്യാഖ്യാനം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .നേതാക്കള്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതിനെ വിഭാഗീയതയായി...
മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി കസേരയിൽ എത്തിയതോടെ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന്‍ മാറി. പാര്‍ട്ടി...
സിപിഐയിൽ പ്രായപരിധി കർശമാക്കി. 75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കാൻ സംസ്ഥാന കൗൺസിലിൻ്റെ കർശന നിർദ്ദേശം. ഇതോടെ തിരുവനന്തപുരത്ത്...
സിപിഐയിലെ പ്രായപരിധി തര്‍ക്കം തുടരുന്നതിനിടെ വിഷയത്തില്‍ താന്‍ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന പ്രതികരണവുമായി സി ദിവാകരന്‍. പ്രായപരിധി വെറും മാര്‍ഗനിര്‍ദേശം മാത്രമാണെന്ന...
സിപിഐയിലെ പ്രായപരിധി സംബന്ധിച്ച് നിലപാട് മാറ്റി എക്‌സിക്യുട്ടീവ് അംഗം സി ദിവാകരന്‍. പ്രായപരിധി നടപ്പാക്കുമെന്ന് സി ദിവാകരന്‍ പറഞ്ഞു. പ്രായപരിധി...
സിപിഐയില്‍ വിഭാഗീയതയെന്ന ആരോപണങ്ങള്‍ക്കിടെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാര്‍ട്ടി മുഖമാസികയായ നവയുഗത്തിലൂടെയായിരുന്നു കാനത്തിന്റെ...