‘കളക്ടര്‍ ബ്രോ’ പ്രശാന്ത് നായരുടെ ഹ്രസ്വചിത്രം കാന്‍ ചലച്ചിത്രോത്സവത്തില്‍

കളക്ടര്‍ ബ്രോ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘ദൈവകണം’ കാന്‍ ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐഎഎസ് അസോസിയേഷന്‍ പ്രശാന്ത് നായരെ അഭിനന്ദിച്ച് വാര്‍ത്ത സാമൂഹ്യമാധ്യമത്തിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
‘ദൈവകണ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും പ്രശാന്ത് നായരാണ്. അനില്‍ രാധാകൃഷ്‍ണ മേനോൻ സംവിധാനം ചെയ്‍ത ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്)ന്‍റെ തിരക്കഥയും പ്രശാന്ത് നായരായിരുന്നു എഴുതിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here